Surprise Me!

അശ്വിൻ ട്രോളുകൾ ചിരിപ്പിച്ച് കൊല്ലും | Oneindia Malayalam

2019-03-26 17 Dailymotion

punjab captain ashwin trolled for his action against rajasthan royals<br />ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലറെ മങ്കാദിങിലൂടെ റണ്ണൗട്ടാക്കിയ കിങ്‌സ് ഇലവന്‍ പഞ്ചാബ് ക്യാപ്റ്റനും വെറ്ററന്‍ സ്പിന്നറുമായ ആര്‍ അശ്വിനെതിരേ കടുത്ത വിമര്‍ശനങ്ങളുയരുകയാണ്. അശ്വിന്റ നടപടി ക്രിക്കറ്റിന്റെ മാന്യതയ്ക്കു നിരക്കാത്തതാണ് തെറ്റായ സന്ദേശമാണ് ഇതു കാണികള്‍ക്കു നല്‍കുന്നതെന്നുമാണ് ഭൂരിഭാഗം പേരും ചൂണ്ടിക്കാണിക്കുന്നത്.

Buy Now on CodeCanyon